Linsa's Ente Nadum Nadan Ruchikalum
Linsa's Ente Nadum Nadan Ruchikalum's Channel
 
 
 
CHEMMEEN CHENA VARUTHARACHATHU
253
Koorka Unakka Chemmeen Mezhukkupuratti
130
Dumpling ( Luqaimat ) ARABIC SWEET
130
 
ARTS
TRAVEL
PETS
 
CHEMMEEN CHENA VARUTHARACHATHU
253
Koorka Unakka Chemmeen Mezhukkupuratti
130
Dumpling ( Luqaimat ) ARABIC SWEET
130
Paintings by my Husband...........
101
SNEHATHOOVAL ( Valentine's Day Special Song )
93
Bread Pakoda
91
Broccoli Mutter Masala
87
FISH VADA / മീൻ വട
74
Kumbalanga Paal Curry
74
#MyLovelyPets / MY LOVELY PETS RIYADH
70
Our Organic Farming in Riyadh
67
 
Linsa's Ente Nadum Nadan Ruchikalum
Profile
 
Name
Linsa's Ente Nadum Nadan Ruchikalum
Description
Hi friends, I am Linsa Raju. This is my cooking channel. Here I upload various traditional and delicious recipes. If you like my videos, please support me. Thank You
Subscribers
3.16K
Subscriptions
Friends
Channel Comments
ഇത് ഞങ്ങളുടെ ലില്ലി ........ഒരു തണുപ്പ് കാലത്ത് ചേട്ടൻ പുറത്തു പോയി തിരിച്ച് വരുന്ന സമയത്ത് ഒരു മരത്തിൽ നിന്ന് തറയിൽ വീണുകിടന്ന ഒരു പക്ഷിക്കുഞ്ഞ് ...ദിവസങ്ങൾ മാത്രം പ്രായം ഉണ്ടായിരുന്നുള്ളു അവൾക്ക്......ശരീരത്തിൽ തൂവലുകൾ പോലും വന്നിരുന്നില്ല ......ചേട്ടന് അവളെ അവിടെ ഉപേക്ഷിച്ചു പോരാൻ മനസ്സ് അനുവദിച്ചില്ല കാരണം .......അവിടെ നിറയെ പൂച്ചകളുള്ള സ്ഥലമായിരുന്നു ......അതുകൊണ്ട് ചേട്ടൻ അവളെ വീട്ടിലേക്ക് കൊണ്ടുവന്നു .........(ഇവിടെ എന്റെ മക്കളായ ആബേലും അലോനയും പുറത്ത് ഇതുപോലെ വീണുകിടക്കുന്ന കിളികളെയും പ്രാവുകളെയും വീട്ടിൽ കൊണ്ടുവന്ന് ഭക്ഷണവും വെള്ളവും കൊടുത്തു പറക്കാറാവുമ്പോൾ അവരെ പറത്തി വിടാറാണ് പതിവ്) കുറച്ചു ദിവസം അവൾക്ക് ഭക്ഷണവും വെള്ളവും കൊടുത്ത് പറക്കാറാവുമ്പോൾ അവളെ എപ്പോഴും ചെയ്യാറുള്ളത് പോലെ പറത്തിവിടാമെന്ന് കരുതി ..........വീട്ടിൽ വന്ന് ദിവസങ്ങൾ കഴിയും തോറും അവളും ഞങ്ങളുമായി വല്ലാത്തൊരു സ്നേഹബന്ധം ...... അവളെ പറത്തി വിടാൻ ഞങ്ങളുടെ മനസ്സ് അനുവദിച്ചില്ല... അവൾക്ക് പൂർണമായി കളിച്ചു നടക്കാൻ എല്ലാ സ്വാതന്ത്ര്യവും നൽകി..... കൂട്ടിൽ അവളെ അടച്ചിടാറില്ല അവൾ സന്തോഷത്തോടെ ഇവിടെ എല്ലാ മുറികളിലും പറന്ന് നടന്ന്‌ ഞങ്ങളോട് സംസാരിച്ച്.....ഞങ്ങളെ എല്ലാവരേയും സന്തോഷിപ്പിക്കലാണ് അവളുടെ ജോലി. വീട്ടിൽ ഇതുപോലെ അപ്പൂസും കല്യാണിയും (ആഫ്രിക്കൻ ലവ് ബേർഡ്‌സ് ) പിന്നെ ഒരു തുർക്കിഷ് പൂച്ചയുമുണ്ട് ആമി. അവരെയും കൂട്ടിൽ അടച്ചിടാറില്ല പലരും ഞങ്ങളോട് ചോദിക്കാറുണ്ട് ഇങ്ങനെ ഇവരെയെല്ലാം തുറന്നിട്ടാൽ വീട് മുഴുവൻ വൃത്തികേടാക്കില്ലെ എന്ന് ...പക്ഷെ നമ്മൾ വളർത്തുന്ന മൃഗങ്ങളെയും പക്ഷികളെയും സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചാൽ അതൊന്നും ഒരു ബുദ്ധിമുട്ടായി നമുക്ക് തോന്നില്ല. പിന്നെ ഇത് ഒർജിനൽ മൈനയല്ല ..നമ്മുടെ നാട്ടിൽ ചില സ്ഥലങ്ങളിൽ മാടത്തയെന്നും ചിലയിടത്ത് കിറുങ്ങണത്തി എന്നും പറയും. ഇവിടെ സൗദിയിൽ ഇത് കോമൺ ആയി കാണപ്പെടുന്ന ഒരു പക്ഷിയാണ്‌ .പക്ഷെ ഇത് വംശനാശം വന്നുകൊണ്ടിരിക്കുന്ന പക്ഷി ആയതുകൊണ്ട് നാട്ടിൽ ഇതിനെ വളർത്താൻ നമ്മുടെ നിയമം അനുവദിക്കുന്നില്ല .ഇവിടെ സൗദിയിൽ ഇതിനെ വളർത്താൻ നിയമ തടസങ്ങളൊന്നും ഇല്ല ......
vengaraselfiemedia6932 (9 minutes ago)
Welcome to my chanel
gratitude3506 (18 minutes ago)
Adipoli.. Pets love..
TravelwithJithin (28 minutes ago)
Super... മൈന pwoli
mohdfarookseeyar (31 minutes ago)
ആഹാ... സൂപ്പർ.. എല്ലാവരും നല്ലത് പോലെ ഇണങ്ങിയിട്ടുണ്ടല്ലോ.... വീഡിയോ ഒത്തിരി ഇഷ്ടമായി.. ലൈക് ആറ് ... ഞാൻ കൂടെ ചേർന്നിട്ടുണ്ട്.. Full support.. അവിടെയും വരണേ..
reethavalsalan9885 (46 minutes ago)
lilli aami kalakki
coolnature825 (52 minutes ago)
shaijus4905 (1 hour ago)
mysweetcuties4521 (1 hour ago)
Kidu
aameesdiary-6488 (3 hours ago)
സൂപ്പർ ലില്ലി... ummah
KodungallurMachan01 (11 hours ago)
മശാഹ് അല്ലാഹ് good training സൂപ്പർ വീഡിയോ എനിക്കിഷ്ട്ടയി
robintitus1987 (17 hours ago)
polichu
സൂപ്പർ ആയല്ലോ... മൈന
jamsheernarikkuni3418 (19 hours ago)
Woooww superr
omt9134 (12 hours ago)
wow nice
Simisunil-lw2fg (20 hours ago)
lilly ishtam
userid get finish at: 0.00 clean innertube fetch finish at: 0.40 main response parse finish at: 0.80 getAdditionalSections finish at: 1.30 applyHTML finish at: 2.90