Profile
Name
Vipin G Kumar
Description
Subscribers
5.42K
Subscriptions
Friends
Channel Comments
![]() |
vipingkumar
(4 minutes ago)
Thank you. 1.2 million views ️️️
|
![]() |
uthaman2296
(9 minutes ago)
എന്റെ ദാസേട്ടൻ.. എന്റെ ദാസേട്ടൻ...ഓരോ മലയാളിയും അഭിമാനിക്കുന്ന ഒരേ ഒരു ദേവഗായകൻ
|
![]() |
ABINSIBY90
(18 minutes ago)
കെ ജെ യേശുദാസിന്റെ സ്വർഗീയ ആലാപനം. ശരത്തിന്റെ കോമ്പോസിഷൻ ഗംഭീരം !.നല്ല ഐശ്വര്യമുള്ള ഗാനം..
|
![]() |
melbinronaldo8522
(27 minutes ago)
ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട ഗന്ധർവഗായകൻ ഒരായിരം സ്നേഹ ചുംബനങ്ങൾ നേരുന്നു
|
![]() |
Rumpelstiltskine
(31 minutes ago)
കവർ സോങ്ങ്, ശാസ്ത്രീയരീതിയിൽ ഉള്ള പാണ്ഡിത്യ പ്രകടനം, ബെംഗാളി വേർഷൻ എന്നിവ ഒക്കെ കേട്ട ശേഷം ഒറിജിനൽ ഒരു വട്ടം കൂടി കേട്ട് മനസ് ശാന്തമാക്കാൻ വരുന്നവർക്ക് കൂപ്പുകൈ
|
![]() |
nixonkarekkattu2446
(47 minutes ago)
ദാസേട്ടന്റെ കാലിൽ ഒന്നു തൊടാൻ ഏറെ അതിയായ ആഗ്രഹം ദൈവം അനുഗ്രഹിക്കട്ടെ വേറെ ഒന്നും പറയാൻ ഇല്ല ഞാൻ അഭിപ്രായം പറയാൻ യോഗ്യനും അല്ല സ്നേഹത്തോടെ കാൽ തൊട്ട് നമിക്കുന്നു
|
![]() |
ratheeshkr7667
(51 minutes ago)
ശരത് എന്ന മഹാ പ്രതിഭ... അത്രേ ഉള്ളൂ പറയാൻ...
|
![]() |
nambiyarofficials
(2 hour ago)
ഈ ഗാനം വേറെ ആരു പാടിയാലും ശരിയാവില്ല ...wow proud of this composition
|
![]() |
manojkumarmadhavan9475
(2 hour ago)
ശരത് sir, പിന്നെ ദാസേട്ടൻ.. ഒരു രക്ഷേമില്ല.. വല്ലാത്തൊരു feeling ആണ് ഇത് കേൾക്കുമ്പോൾ.. എന്തൊരു composition.. ഉറങ്ങാൻ നേരം കേൾക്കാൻ best one.. എത്ര കേട്ടാലും മതി വരില്ല.. hats off to ശരത് sir and ഗന്ധർവ്വൻ
|
![]() |
kuttnsasikumar9376
(3 hours ago)
എത്ര മനോഹരമായ കമ്പോസിംഗ് വളരെ മനോഹരമായ പാട്ട് ദാസേട്ടൻശബ്ദവും
|
![]() |
anaswaraganga2541
(9 hours ago)
എന്തൊരു feeling ആണ് ഈ സോങ് കേൾക്കുമ്പോൾ എത്ര കേട്ടാലും മതി വരില്ല ദാസേട്ടൻ ️️ശരത് സാർ ഒ എൻ വി സാർ
|
![]() |
priyamvada.
(4 hours ago)
ദാസേട്ടന്റെ ഗാനംദേവാമൃതം... എല്ലാ മനുഷ്യരുടെയും നാവിൻ തുമ്പിൽ ഒന്നെങ്കിലും മൂളും ഒരിക്കലെങ്കിലും... കഠിനഹൃദയമുള്ളവർ ആരും കാണാതെ... കേൾക്കാതെ മൂളും.... ലോകം ഉള്ളിടത്തോളം കാലം.... മറക്കാനാവാത്ത ഔഷദം... അമൃത്.... എന്റെ ഹൃദയ നമസ്കാരം
|
![]() |
abhilashmaninalinakshan3273
(15 hours ago)
മലയാളത്തിന്റെ സ്വന്തം അഹങ്കാരം, ദാസേട്ടൻ shareth super music
|
![]() |
vinodkumar-ge1vk
(7 hours ago)
ഒരു സിനിമ ആവറേജ് ആണെങ്കിലും ദാസേട്ടന്റെ ആലാപനം കൊണ്ട് തീയേറ്ററുകൾ പ്രകമ്പനം കൊണ്ടിട്ടുണ്ട് നമസ്തേ, ദാസേട്ടാ
|
![]() |
abrahamnettikadan2513
(4 hours ago)
ദാസേട്ടൻ...ദാസ്-സർ...യേശുദാസ്...മലയാളത്തിന്റെ ഗാന ഗന്ധർവ്വൻ...ദിവസവും സംഗീത പ്രേമികൾ കേൾക്കുന്ന ശബ്ദം...മലയാളിയുടെ ലോക അംബാസിഡർ...മനുഷ്യനെ ഈശ്വരനിലേക്കു അടുപ്പിക്കുന്ന സംഗീത ശബ്ദം...നല്ലതിനെ കുറ്റം പറയാൻ മാത്രം ജന്മം കിട്ടിയ വളരെ കുറച്ചുപേർ കുറ്റം പറയുന്ന സംഗീതജ്ഞൻ...(പാട്ടിനു കുറ്റം, ഡ്രസിനു കുറ്റം, ഭാര്യക്ക് കുറ്റം, മക്കൾക്കു കുറ്റം, സഹോദരൻ മരിച്ചപ്പോൾ കുറ്റം, ഫോട്ടോ എടുത്താൽ കുറ്റം, എടുത്തില്ലെങ്കിൽ കുറ്റം, സെൽഫി എടുത്തില്ലെങ്കിൽ കുറ്റം, അവാർഡ് വാങ്ങിയാൽ കുറ്റം, അമേരിക്കയിൽ പോയാൽ കുറ്റം, കുറ്റം കുറ്റം കുറ്റം)...എന്നിട്ടും ദാസേട്ടൻ ജീവിക്കുന്നു...ജീവിക്കട്ടെ ഇനിയും...ഒരുനൂറ് വർഷങ്ങൾ...ഒരു ആയിരം വർഷങ്ങൾ...ഒരു കോടി വർഷങ്ങൾ...ദാസേട്ടാ അങ്ങയുടെ സംഗീതം കേൾക്കാൻ ഇനിയും കാതോർക്കുന്നു ഈ കുറ്റം പറച്ചിലുകാരും ഭാരതം മുഴുവനും അനേകം മറ്റു രാജ്യക്കാരും. ദാസേട്ടന് ഭാരതര്തന ലഭിക്കുന്നത് കാണാൻ ഒത്തിരി സ്‌നേഹത്തോടെ കാത്തിരിക്കുന്നു അനേകം മലയാളികൾ...അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
|
![]() |
നാടുവഴികൾ-ഗ4ശ
(13 hours ago)
പ്രവാസി രണ്ടെണ്ണം അടിച്ചിട്ട് കേൾക്കുന്ന പാട്ടുകളിൽ ഒന്ന് ദാസേട്ടൻ ഉയിർ
|
![]() |
jijinraj2246
(16 hours ago)
"കോവിലിൽ.. പുലർവേളയിൽ... എന്താ ഒരു വരി.....
|
![]() |
khaleelrahim9935
(22 hours ago)
എത്ര കേട്ടാലും മതിവരാത്ത പാട്ട്, ഈ ഒറ്റ പാട്ടുകൊണ്ട് ഉയരമില്ലാത്ത ശരത്തിനെ ഒത്തിരി ഉയരങ്ങളിൽ എത്തിച്ചു , onv Sir ദാസേട്ടൻ...
|
![]() |
NeymarJr-lv1ml
(14 hours ago)
എത്ര കേട്ടാലും മതിയാവാത്ത ഒരു ഗാനം
|
![]() |
suresh.m.s.9567
(5 hours ago)
ഏത് കീറാമുട്ടി ഗാനവും ഗന്ധർവ്വന്റെ കയ്യിൽ സുരക്ഷിതം.സുഖം . തൊഴുന്നു ദാസേട്ടാ
|
Add comment