Noora vlog mannur
Noora vlog mannur's Channel
 
 
 
 
 
Profile
 
Name
Noora vlog mannur
Description
hello friends, എന്റെയും എന്റെ കുടുംബത്തിന്റെയും വ്ലോഗുകൾ ആണ് ഈ ചാനലിൽ ഉള്ളത്. food, farm, pets, islamic quote's, cooking, day in my life, fun, crafts, cleaning, my husbands works, well cleaning, tank cleaning
Subscribers
6.93K
Subscriptions
Friends
Channel Comments
Naseemasvlog (3 minutes ago)
വീഡിയേ സൂപ്പർ
welcomeMYKITCHEN5098 (10 minutes ago)
ഒരു dr പോലെ എല്ലാം വളരെ വിശദമായി മനസിലാക്കി തരുന്നുണ്ട്...
rajeshthiruvazhiyode (18 minutes ago)
Super
jenifer_jeba (27 minutes ago)
Super
welcomeMYKITCHEN5098 (32 minutes ago)
258....കോഴിക്ക് പനി വന്നാൽ ആണ് പണ്ട് അളവെക്കുക ലെ
anfalthekkuttil (46 minutes ago)
OruSuperKudumbam. (51 minutes ago)
️️️ adipoli
musthafanalakath3180 (1 hour ago)
ഏതു ദിവസം ഏതു സമയം അട വെച്ചാലും , ആരു വെച്ചാലും ഭ്രൂണം ഉള്ള മുട്ടയാണെങ്കിൽ, കോഴി ശെരിക്ക് കിടന്നാൽ എല്ലാ മുട്ടയും വിരിയും, ഇത്തരം അന്ധവിശ്വാസങ്ങൾ പരത്താതിരിക്കുക, ഞാനും ഒരു നാടൻ കോഴി കർഷകൻ ആണ്
kamarunissamp7632 (2 hour ago)
വെള്ളിയാഴ്ചയും ജൂമായും കോഴി യുമായി യാതൊരു ബന്ധവുമില്ല
sivada9633shivathmika (3 hours ago)
Hi chechi ️
shihabc9604 (18 hours ago)
നല്ല അവതരണം
m.m.s3118 (15 hours ago)
അന്ധവിശ്വാസം ഏതു ദിവസം വച്ചാലും മുട്ട വിരിയും നല്ല മുട്ടയായിരിയ്ക്കണം
വാറ്റാറിന്റെ ബോട്ടൽ സൂചി കൊണ്ട് ഓട്ട ഇടണ്ട അതിന്റെ ടോപ് ഒന്ന് ടൈറ്റാക്കിയാൽ മതി
selmapk1531 (21 hours ago)
Pida kozhi mutta engine thirichariyan pattum
welcomeMYKITCHEN5098 (21 hours ago)
മരപൊടി നല്ലതാണോ... മുട്ട വെക്കാൻ
hharry.kchengannur6581 (7 hours ago)
തോട്ടിലൊക്കെ അണ കെട്ടുന്നത് കണ്ടിട്ടുണ്ട് , കോഴിക്ക് അണ കെട്ടുന്നത് കണ്ടിട്ടില്ല
rejihari6049 (16 hours ago)
കോഴി പൊരിനാൽ ആവുന്നില്ല എന്താ ചെയുക
Nadankozhikal (10 hours ago)
വാക്സിൻ മിക്സ്‌ ചെയ്യുമ്പോൾ അടപ്പ് തുറക്കാതെ സിറിഞ്ചു ഉപയോഗിച്ച് മിക്സ്‌ ചെയ്യുക അതിന്റെ തണുപ്പ് പോകുന്നത്തിനു മുൻപ് എല്ലാം കോഴികൾക്കും കൊടുക്കുക അതിന്റെ ബോട്ടിൽ കത്തിച്ചു കളയുക നന്ദി
sajisajiayodhya2076 (5 hours ago)
അണ അല്ല അട
userid get finish at: 0.00 clean innertube fetch finish at: 0.30 main response parse finish at: 0.50 getAdditionalSections finish at: 0.90 applyHTML finish at: 4.40