Profile
Name
Noora's World
Description
Bismillah..
Subscribers
7.43K
Subscriptions
Friends
Channel Comments
![]() |
ArifaKitchenvlog
(3 minutes ago)
ഞാനും ഇതുപോലെ ഒരു മൈലാഞ്ചി ഉണ്ടാക്കിയിരുന്നു അതിൽ ചായപ്പൊടി ഇട്ടിരുന്നു എന്റെ ചാനലിൽ ഉണ്ട് ആ വീഡിയോ ഈ മൈലാഞ്ചിയിൽ എന്തോ ഒരു കൂട്ടും കൂടെ വന്നിട്ടുണ്ടോ ഒരു സംശയം ഉണ്ട് ഇന്ന് അരച്ച മൈലാഞ്ചി പിറ്റേന്ന് ചുവന്ന മൈലാഞ്ചി ആയി നിങ്ങൾക്ക് അങ്ങനെ തോന്നുന്നവർ ഒന്ന് ലൈക്ക് അടിച്ചു മക്കളെ
|
![]() |
kollamruchi
(10 minutes ago)
മൈലാഞ്ചി അടിപൊളി ആയിട്ടുണ്ട് ട്ടോ superL
|
![]() |
angamalyruchikal
(17 minutes ago)
അടിപൊളി മൈലാഞ്ചി ടിപ്സ്.
|
![]() |
HadiFilu-wu1oq
(28 minutes ago)
അടിപൊളി ഞാൻ ഇത് പോലെ ഉണ്ടാക്കി നോക്കി സൂപ്പർ ആണ് ഞാൻന ഖത്തി ൻ മെൽ ഇ ടു നോക്കി രണ്ട് പ്രാവശ്യം ഇട്ടപൊ യെ ക്കും നല്ല ചുക്കപ്പ് നീ റം ആയി ബാക്കി ഉള്ള ത്ഞാൻ ഫ്രീ ഡിച്ചീ ൽ വെ ച്ചു ട്യൂണ്ട് ഇങ്ങനെ ചെയ്തു നോക്കി ഇത് സത്യം തന്നെ യാണ് ഇപ്പോൾ ഴും എന്റെ നഖ o നല്ല ച്ചുക പ്പ് ആണ് 🏿🏿🏿🏿
|
![]() |
ckhoney43
(31 minutes ago)
Kollamallo ee tip. Theerchayayum try cheyyum.
|
![]() |
liyaranafamily
(47 minutes ago)
അടിപൊളി ആണല്ലോ ഇങ്ങനെ try ചെയ്യണം
|
![]() |
techtravelwithmanoj
(51 minutes ago)
Like 23 മൈലാഞ്ചി അടിപൊളി 5:20
|
![]() |
Hakkeemrinu
(1 hour ago)
Is it true... വിശ്വസിക്കാൻ പറ്റുന്നില്ല
|
![]() |
SafiyaSalam-u2m
(1 hour ago)
മയിലാഞ്ചിയുടെ thalirila എടുത്ത് nalla പോലെ അരച്ച് ഇട്ടാൽമതി ഒന്നും ചേർക്കണ്ട അരച്ച് അപ്പോൾ തന്നെ ഇടണം nalla കളർ കിട്ടും ഉണങ്ങിയിട്ടേ kazhukavu
|
![]() |
izashanz
(3 hours ago)
Masha Allah adipoli tip milanjii chuvakaan ingane cheyuthu nokam
|
![]() |
muneeramuneera4916
(3 hours ago)
Sadarana Puli patto
|
![]() |
abdluky
(14 hours ago)
nice tips..
|
![]() |
muhsiazeez7615
(3 hours ago)
Kuttikalkk ett kodukkan pathuvo
|
![]() |
rilurenu1314
(3 hours ago)
Fridgil aano vekkendadh
|
![]() |
santhycharummel5604
(15 hours ago)
Ithe arache fridgil sookshichal ethrakalam iriykum
|
![]() |
jarisanoushad2740
(14 hours ago)
അടിപൊളി
|
Add comment