Profile
Name
ISHTAM K S R T C VANDI
Description
ഹായ് ഞാൻ നിങ്ങളുടെ സ്വന്തം KS ബ്രോ KS❤️🖤 MY CHANNEL ISHTAM K S R T C VANDI ആന വണ്ടിയെ കുറിച്ചുള്ള വീഡിയോ യാത്ര ചെയ്യാൻ ഇഷ്ടമുള്ള ഓരോ ആൾക്കാരുടെയും ഇഷ്ടപ്പെടുന്ന വീഡിയോകൾ ആണ് ഈ ചാനലിൽ മുൻകൂട്ടി തീരുമാനിക്കാതെ കണ്ണടച്ചുതുറക്കുന്ന നിമിഷത്തിൽ യാത്ര പോകണം അതാണ് എൻറെ യാത്ര യോടുള്ള ഇഷ്ടം. ഓരോ യാത്രകളും ഓരോ പുതിയ പുതിയ അനുഭവമാണ് മുൻകൂട്ടി പ്ലാൻ ചെയ്യാതെയുള്ള യാത്രകളാണ് ഏറ്റവും കൂടുതൽ മനസ്സിന് സന്തോഷം തരുന്നത് ഓരോ സ്ഥലത്തിനും ഓരോ കഥകൾ പറയാൻ കാണും. ഓരോ കാഴ്ചകളും ഓരോ കണ്ണുകൾക്കും വ്യത്യസ്തമായിരിക്കും. എപ്പോഴും യാത്രകളാണ് എനിക്ക് ഇഷ്ടം❤️ എത്ര യാത്ര ചെയ്താലും മതി വരില്ല ക്ഷീണവും തോന്നില്ല ഉറക്കവും വരില്ല ഓരോ കാഴ്ചകളും എൻറെ കണ്ണാ കുന്ന് ക്യാമറയിൽ പതിപ്പിച്ച മുൻപോട്ടു യാത്ര ചെയ്തുകൊണ്ടിരിക്കുക.
travelling Kerala KSRTC Saudi Arabia travelling videos
My channel subscribe
ആനവണ്ടി ഇഷ്ടപ്പെടുന്നവർ ❤️🖤യാത്രകൾ ചെയ്യാൻ ഇഷ്ടമുള്ളവർ യാത്രകൾ ചെയ്യുന്നത് കാണാൻ ഇഷ്ടമുള്ളവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ KS ❤️🖤
Aanavandi traveling ishtam ullavar my channel subscribe
My channel❤️🖤MONETIZE
2/11/2021
KS❤️🖤
travelling Kerala KSRTC Saudi Arabia travelling videos
My channel subscribe
ആനവണ്ടി ഇഷ്ടപ്പെടുന്നവർ ❤️🖤യാത്രകൾ ചെയ്യാൻ ഇഷ്ടമുള്ളവർ യാത്രകൾ ചെയ്യുന്നത് കാണാൻ ഇഷ്ടമുള്ളവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ KS ❤️🖤
Aanavandi traveling ishtam ullavar my channel subscribe
My channel❤️🖤MONETIZE
2/11/2021
KS❤️🖤
Subscribers
1.55K
Subscriptions
Friends (1)
Channel Comments
![]() |
SpanishRasakkoottu
(3 minutes ago)
തുടക്കം ആടുതോമയുടെ ചെകുത്താനിൽ പോകുന്ന feel ആയിരുന്നു, പിന്നെ നിർത്തിയപ്പോളല്ലേ കണ്ടത്,,,, ഇത് അതുക്കും മേലെ .
|
![]() |
viralmedia7334
(9 minutes ago)
Cheriya vandi kondula ee manoharamaya yatra atilum manoharam ayitund mutteyyyyyy
|
![]() |
SumeshkichuVlogs
(17 minutes ago)
Pwoli bro.. Beautiful place️ഇതാണല്ലേ ചെറിയ വണ്ടി
|
![]() |
jyothikaedits5829
(28 minutes ago)
Nalla manoharamaya kazcha analo oo dear keep uploading like this
|
![]() |
explorewithjemi6778
(32 minutes ago)
വണ്ടിയും സ്ഥലവും നന്നായിട്ടുണ്ട്
|
![]() |
KADUKUMANIONE
(47 minutes ago)
ആഹാ ചെറിയ വണ്ടിയും കൊണ്ടുള്ള കറക്കം....️️️️️ അടിപൊളി ആയിട്ടുണ്ട്.... ഈ സ്ഥലം കൊള്ളാല്ലോ..... പരന്നു വിശാലമായി കിടക്കുന്ന സ്ഥലം....
|
![]() |
rainbowwould692
(52 minutes ago)
മരുഭൂമിയിലൂടെ ഒറ്റയ്ക്ക് പാട്ടൊക്കെ വെച്ച് drive ചെയ്യാൻ ഇഷ്ടമുള്ള ആളെന്ന് മനസിലായി.....നല്ല ഒരു travel vlog തന്നെ.....
|
![]() |
lechuvinuzvlogs
(2 hour ago)
യാത്ര മനോഹരം സ്ഥലംങൾ അതിമനോഹരം കാഴ്ചകൾ അതിലും മനോഹരം
|
![]() |
achoosvlog7503
(2 hour ago)
ഇതാണോ ചെറിയ വണ്ടി കൊള്ളാം
|
![]() |
ijas8478
(3 hours ago)
ഇ കൊച്ചു വണ്ടിയിൽ വിജനമായ മരുഭൂമിയിലൂടെ ഉള്ള യാത്ര ഒത്തിരി ഇഷ്ടം ആയി.
|
![]() |
jazamunni2980
(11 hours ago)
വണ്ടിയിലെ പാട്ട് കേട്ട് പോവുകയാle ആളുകൾ ഇറങ്ങി ഓടാതിരുന്നാൽ മതി poli
|
![]() |
anuzworld7297
(12 hours ago)
വണ്ടി ഓടിക്കുമ്പോൾ വീഡിയോ എടുക്കരുത്. പൊളി ആണ് മോനേ നീ
|
![]() |
paruscraft4949
(20 hours ago)
ഇതെങ്ങോട്ടാ
|
![]() |
Kunjoosvlog
(9 hours ago)
Wow എന്തൊരു ഭംഗിയാ സ്ഥലങ്ങളൊക്കെ കാണാൻ. ഞങ്ങൾക്ക് കാണാൻ പറ്റാത്ത സ്ഥലങ്ങളൊക്കെ ഈ ഒരു വീഡിയോ യിലൂടെ കാട്ടി തന്നതിന് ഒത്തിരി നന്ദി
|
![]() |
GingerlineMedia
(2 hours ago)
Adipoli Aayittundu 🏻 liked it
|
![]() |
CincysWorld
(19 hours ago)
ഇതൊരു ഒന്നൊന്നര വണ്ടി ആണല്ലോ അടിപൊളി പൊളിച്ചു
|
![]() |
TechnofreakzbyMidhun
(18 hours ago)
ആന വണ്ടി വീഡിയോ കിടിലൻ ആയിട്ടുണ്ട് ഇനിയും ഇതുപോലത്തെ കിടിലൻ വീഡിയോസ് പോരട്ടെ
|
Add comment