Profile
Name
mamoos thekkan... മാമൂസ്
Description
ഹായ് എന്റെ യൂട്യൂബ് ചാനലിലേക്ക് ഏവർകും സ്വഗതം എന്റെ കുടുംബത്തെ വിശേഷങ്ങളാണ് ഞാൻ ഇവിടെ പങ്കു വെക്കുന്നത് നിങ്ങളുടെ സഹകരണം സപ്പോട്ട് ഞാൻ പ്രതീക്ഷിക്കുന്നു
Subscribers
2.32K
Subscriptions
Friends
Channel Comments
![]() |
misiriyakitchenvlogs8686
(3 minutes ago)
കണ്ട വീഡിയോ ആണ് എന്നാലും കാണാൻ പൂതി തോന്നി കാണുമ്പോൾ ഒരുപാട് ഓർമ്മകൾ എനിക്ക് നല്ല ഇഷ്ടമായിരുന്നു നിന്റെ വീഡിയോ കാണാൻ വീഡിയോ ഇടുന്നതും കാത്തുനിൽക്കും റബ്ബർ തോട്ടവും ആ വീടും അയാൻ കുട്ടിയും ആയിരുന്നു എന്റെ അരം ️
|
![]() |
roshniros936
(10 minutes ago)
Wow super വിശേഷങ്ങളും കുക്കിങ്ങും എല്ലാം ഇഷ്‌ടായിട്ടോ
|
![]() |
MJVLOGS767
(18 minutes ago)
നല്ലൊരു നോമ്പ്തുറ വീഡിയോ ആയിരുന്നു
|
![]() |
Bettystastebuds
(27 minutes ago)
അതെ ആർഭാടങ്ങൾ ഇല്ലാത്ത ഒരു നോമ്പുതുറ ചെമ്മീൻ റോസ്റ്റും പച്ചമാങ്ങ ജ്യൂസും ഒക്കെ ഇഷ്ടപ്പെട്
|
![]() |
kmhovlog7806
(32 minutes ago)
like wow so great sharing looks yummy foods recipe good cooking g
|
![]() |
rashidasrsrashi2626
(47 minutes ago)
Itha okke sheriyavum️
|
![]() |
SiblingsHut
(51 minutes ago)
നോമ്പ് തുറ വിശേഷങ്ങൾ അടങ്ങിയ വീഡിയോ നന്നായിരുന്നു ഇവിടെയും കൂടി വരണേ
|
![]() |
journeylifewithmaya5375
(1 hour ago)
വീഡിയോ അടിപൊളി
|
![]() |
susheelasworld1722
(1 hour ago)
ആർഭാടങ്ങൾ ഒന്നുമില്ലാതെ ഉള്ള വളരെ ലളിതമായ രീതിയിൽ ഉള്ള നോമ്പുതുറ വിശേഷങ്ങൾ എല്ലാം കണ്ടു ഒരുപാട് ഇഷ്ടായി
|
![]() |
misirifaworld2739
(3 hours ago)
Masha allah ..nomb thura visheshangal okke nanayitt und itha
|
![]() |
shahalmuhammed3940
(12 hours ago)
️️🏻🏻🏻അടിപൊളി വിഡി യോ
|
![]() |
Dreamviews_
(5 hours ago)
നല്ല വീഡിയോ ആയിരുന്നു
|
![]() |
ValsasKitchenNY
(19 hours ago)
ഇത്രയും ഒക്കെ മതിയല്ലോ. ധരാളം. മാങ്ങാ ജ്യൂസ് എരിവ് ആയി അല്ലെ. ലൈക് ️️️
|
![]() |
MARIANS441
(10 hours ago)
നമ്മുടെ പച്ചയായ ജീവിതം അതിൽ അലങ്കാരം വേണ്ട അതാണ് നല്ലത് ... നല്ല വീഡിയോ തമ്പുരാൻ അനുഗ്രഹിക്കെട്ടെ
|
![]() |
Raihanworld
(23 hours ago)
Wa alaikumusalam Like 2
|
![]() |
shahalmuhammed3940
(21 hours ago)
അലൈക്കുമുസ്സലാം
|
![]() |
e.d.k.r.kitchen7903
(10 hours ago)
നന്നായിട്ടുണ്ട്
|
![]() |
MALAPPURAMVAVAS
(19 hours ago)
Mashallah നോമ്പ് തുറ വിഭവങ്ങൾ കുറച്ചായാലും ഉള്ളത് മതി.. അതിൽ പടച്ചവൻ ബർക്കത്ത് തരട്ടെ... വളരെ നല്ല വീഡിയോ..
|
![]() |
supriyavlogz
(19 hours ago)
എനിക്ക് ഇടിയപ്പം ഉണ്ടാക്കാൻ മടിയാ.. കൈ കൊണ്ട് വയ്യ അതിട്ടു പിരിക്കാൻ .. വീഡിയോ അടിപൊളി മോളെ... ... L1
|
Add comment