Vismaya Cheppu
Vismaya Cheppu's Channel
 
 
 
 
Delhi..
Alappuzha, Kerala
Mauritius...
Jaipur, Rajasthan
 
 
Delhi..
Alappuzha, Kerala
Mauritius...
Jaipur, Rajasthan
 
Profile
 
Name
Vismaya Cheppu
Description
25 വർഷമായി ഡൽഹി സെറ്റിൽഡ് ആയിരിക്കുന്ന , യാത്രയെ സ്നേഹിക്കുന്ന ആലപ്പുഴക്കാരി....പുതുമയുള്ള എല്ലാ കാഴ്ചകളും ചാനലിൽ കൊണ്ടുവരാൻ ശ്രമിക്കുന്നു..... Travel Vlogger എന്ന് അറിയപ്പെടാൻ ഇഷ്ടപ്പെടുന്നു🥰🥰🥰
Subscribers
3.93K
Subscriptions
Friends
Channel Comments
Ra-njinis_taste-buds (3 minutes ago)
25 വർഷം മുന്നേ അച്ഛൻ ചെയ്തു വച്ചിരിക്കുന്ന ഈയൊരു creativity അൽഭുതം എന്ന് വേണമെങ്കിൽ എത്ര മനോഹരമായിട്ടാണ് ഓരോ വർക്ക് ചെയ്തിരിക്കുന്നത്. ഞാൻ ആലോചിക്കുന്നത് അന്നത്തെ കാലത്ത് ഇത്രയും കുപ്പി സംഘടിപ്പിക്കാൻ വേണ്ടി അച്ഛൻ കുറച്ചു കഷ്ടപ്പെട്ട് കാണില്ലേ. അതുപോലെതന്നെ ആ കാളവണ്ടിയുടെ ചക്രം കൊണ്ട് ഉണ്ടാക്കിയ പിന്നെ വെള്ളം തേവാൻ ഉപയോഗിച്ച ചക്രം കൊണ്ട് ഉണ്ടാക്കിയ കുഞ്ഞു മേശ എല്ലാം അടിപൊളി . ഈയൊരു വീഡിയോ നയന മനോഹരമായ കാഴ്ച
AamiAppu (10 minutes ago)
കുപ്പികൾ കൊണ്ട് മുറ്റം, മതിൽ, കാളവണ്ടി ചക്രം മേശ... എല്ലാം മനോഹരമായിട്ടുണ്ട്
beingjo5 (18 minutes ago)
മനോഹരമായിട്ടുണ്ട്. 25 വർഷം മുമ്പ് ഇങ്ങനെ ഒരു ഐഡിയ തോന്നി ചെയ്ത അച്ഛന്റെ കഴിവിന് ഒരു ബിഗ് സല്യൂട്ട്. ഇന്നത്തെ കാലത്ത് പലതും കണ്ടും കേട്ടും ചെയ്യാൻ കഴിയും. എന്തായാലും അത് ഞങ്ങക്ക് വേണ്ടി പങ്കു വെച്ച വിസ്മയക്ക് നന്ദി
jineeshkatheri7195 (27 minutes ago)
അച്ചന് ഹൃദയത്തില് നിന്നും ഒരു.. ബിഗ് സല്യൂട്ട്...
RobinKitchenTour (32 minutes ago)
Medam ഒരു നല്ല കലാകാരിയാണ് എനിക്കും ഇതുപോലുള്ള വീഡിയോ ചെയ്യണം എന്നുണ്ട് , ഇതിലും എളുപ്പം ഫുഡ് വീഡിയോസ് ആണ്
raseenasherin1153 (46 minutes ago)
കുപ്പികൾ കൊണ്ടുള്ള മുറ്റവും മതിലും സൂപ്പർ. Nice sharing
flowersvideo4538 (51 minutes ago)
കുപ്പി കൊണ്ടുള്ള മതല് കാണാൻ നല്ല ഭംഗിയുണ്ട് വീഡിയോ സൂപ്പർ
SAMA_DREAM_WORLD (2 hour ago)
കുപ്പി മതിലും ലൈറ്റ്കളും എല്ലാം നല്ലഭംഗിയുണ്ട്
jasnascurryworld5051 (2 hour ago)
അഭാര കഴിവ് തന്നെ എന്തായാലും Polichu
AgrimediavlogMusthafa (2 hours ago)
അച്ഛന്റ്റെ കണ്ടുപിടുത്തം ഒന്നൊന്നര ആണല്ലോ, ഇത്രേം കുപ്പി കിട്ടണേൽ സൂപ്പർ എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും ഒരു ബിഗ് സല്യൂട്ട് അച്ഛന്
ZICHUVLOG (17 hours ago)
അച്ഛന്റെ കഴിവ് സമ്മതിച്ചിരിക്കുന്നു നല്ല ഭംഗിയുണ്ട് കാണാൻ കാലാവാസനയുള്ള ഒരച്ഛനെ കിട്ടിയ നിങ്ങളുടെ ഭാഗ്യം
lijothattil8032 (19 hours ago)
എന്തായാലും ആ അച്ഛൻ തികച്ചും അഭിനന്ദനം അർഹിക്കുന്നു....
kochikitchen5741 (6 hours ago)
വിസ്മയ വളരെ നന്നായിട്ടുണ്ട് ട്ടോ കുപ്പി വെച്ചിട്ടുള്ള കലാവിരുത് ഗംഭീരമായിട്ടുണ്ട്
nasrakitchenworld5265 (12 hours ago)
അച്ഛൻ ഒരു സംഭവം ആയിരുന്നു അല്ലെ കുപ്പി മതിലും കാള വണ്ടിയുടെ ചക്രം കൊണ്ടുള്ള ടീ പോയിയും ഒക്കെ അടിപൊളി 🏻
Nabeelkkd4331 (11 hours ago)
സൂപ്പർ വീഡിയോ നന്നായിട്ടുണ്ട്
ഇതൊരു സംഭവമാണുട്ടോ .... ആദ്യമായി കാണുകയാ കുപ്പി മതിലും കുപ്പി പതിപ്പിച്ച മുറ്റവും ...!! . നല്ല creative ആണല്ലോ അച്ഛൻ ചക്ര ടേബിൾ കലക്കി !! അച്ഛനൊരു ബിഗ് ലൈക്ക്തേക്ക് ത്‌ലാവ്
userid get finish at: 0.00 clean innertube fetch finish at: 0.20 main response parse finish at: 0.40 getAdditionalSections finish at: 0.80 applyHTML finish at: 4.20